Thursday 23 March 2017


തനിച്ചു കാത്തിരുന്നു ഞാൻ...
നീ വരുന്നതു നോക്കി ഇരിക്കേ
 ഒരു തെച്ചി പൂവായ് എൻമനസ്സിൽ നീ വിടർന്നു
നിന്നു


Saturday 31 December 2016


ഒരു തീരാത്ത പാട്ടിന്റെ കല്ലോല്ലിനി നീ 

ഞാൻ നിൻ സ്നേഹ ഗായകൻ

ഒരു നാൾ നീയെന്റെ അരികിൽ പറന്നു വരില്ലേ

താലോലമാടുന്ന നിൻ മർമ്മരങ്ങൾ കേട്ടു ഞാൻ 

പുഞ്ചിരിക്കേ

ഒരു നേർത്ത തെന്നലായ് നീ എന്നരികിൽ വന്നു

ഞാൻ ഒരു പാട്ടായ് ഒഴുകാം താരകങ്ങൾ നിറഞ്ഞ രാവിൽ






Sunday 16 October 2016

കണ്ണാ നീ എൻ അരികിൽ ഓടി വാ
വെണ്ണ തരാം ഞാൻ ,നിൻ പുല്ലാങ്കുഴൽ ഊതുകില്ലേ
മയിൽ പീലി ചാർത്തി തരാം നിൻ തിരുമുടിയിൽ
എൻ മണിവർണ്ണാ ഓടി വാ


Sunday 7 August 2016


കാറ്റ് മാഞ്ഞ് പോയ് 

മഴയും പോയ്

നമ്മൾ മാത്രം പോയില്ല

നീർമണിത്തുമ്പിൽ നീ മീട്ടും മണിവീണ അല്ലോ ഞാൻ

എന്റെ സ്വപ്ന
റാണി